Top Storiesക്രിക്കറ്റ് മൈതാനത്തും 'ഫലസ്തീന്‍ രാഷ്ട്രീയം'; ജമ്മുകശ്മീര്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാരന്റെ ഹെല്‍മറ്റില്‍ പലസ്തീന്‍ പതാക; ഫുര്‍ഖാന്‍ ഭട്ടിന്റെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയോ? ശ്രീനഗറില്‍ ക്രിസ് ഗെയ്ലിനെ വരെ പറ്റിച്ച വ്യാജ ടൂര്‍ണമെന്റുകള്‍; പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങള്‍ വിവാദത്തില്‍; കയ്യൊഴിഞ്ഞ് ജെകെസിഎ; സംഘാടകരെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ജമ്മു പോലീസ്സ്വന്തം ലേഖകൻ2 Jan 2026 4:15 PM IST